സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച നൽകിയിരുന്ന അവധി പിൻവലിച്ചു - Saturday holiday cancelled
കൊവിഡിനെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചത്.
സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച നൽകിയിരുന്ന അവധി പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച നൽകിയിരുന്ന അവധി പിൻവലിച്ചു. 16 മുതൽ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനങ്ങളായിരിക്കും. കൊവിഡിനെ തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചത്.