മുല്ലപ്പള്ളിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സോളാർ കേസ് പ്രതി - മുല്ലപ്പള്ളി രാമചന്ദ്രൻ
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റിന് വക്കീല്‍ നോട്ടീസ് അയച്ചു
മുല്ലപ്പള്ളിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സോളാർ കേസ് പ്രതി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ നിയമനടപടിക്കൊരുങ്ങി സോളാര്‍ കേസ് പ്രതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതിന് ഡിജിപിക്കും വനിതാകമ്മിഷനും പരാതി നൽകിയതിന് പുറമേയാണ് വക്കീൽ നോട്ടീസ് അയച്ചത്. അഡ്വക്കേറ്റ് മോഹൻകുമാർ വഴിയാണ് നോട്ടീസ് നല്‍കിയത്.
Last Updated : Nov 21, 2020, 4:50 PM IST