നെയ്യാറ്റിൻകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - തിരുവനന്തപുരം മെഡിക്കല്‍ കോളജ്
നെയ്യാറ്റിൻകര തൊഴുക്കലില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി
നെയ്യാറ്റിൻകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴുക്കലില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. തൊഴുക്കലിലെ ഒരു പൊട്ടക്കുളത്തില്‍ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കും. നെയ്യാറ്റിൻകര ഫയര്‍ ഫോഴ്സും, പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.