തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം; യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സമസ്‌ത - samastha
എൽഡിഎഫ് പ്രഖ്യാപിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന കാര്യം സംഘടന ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും ആലിക്കുട്ടി മുസ്‌ലിയാർ
![പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം; യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സമസ്‌ത സമസ്‌ത പൗരത്വ നിയമ ഭേദഗതി യുഡിഎഫ് മുസ്‌ലിം സംഘടന നേതാക്കകളുടെ യോഗം മുസ്‌ലിം സംഘടന എൽഡിഎഫ് samastha udf samastha protest against caa](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5530138-thumbnail-3x2-s.jpg)
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; യുഡിഎഫിനൊപ്പമെന്ന് സമസ്‌ത
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സമസ്‌ത
എൽഡിഎഫ് പ്രഖ്യാപിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുന്ന കാര്യം സംഘടന ചർച്ച ചെയ്‌ത് തീരുമാനിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാര്‍.