ശബരിമല യുവതി പ്രവേശം; സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി - Kadakampally Surendran
"2007ൽ സർക്കാരെടുത്ത നിലപാടാണ് 2016ലും ആവര്‍ത്തിച്ചത്. അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നു"
തിരുവനന്തപുരം യുവതി പ്രവേശനം Sabarimala Woman entry Kadakampally Surendran മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം:ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്‍റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. 2007ൽ സർക്കാരെടുത്ത നിലപാടാണ് 2016ലും ആവര്‍ത്തിച്ചത്. അതിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. വിഷയത്തില്‍ ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.