തിരുവനന്തപുരം : കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ശബരി റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അബ്‌ദുറഹിമാന്‍ നിയമസഭയിൽ. പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
Also read: സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ; കൊവിഡ് അവലോകന യോഗം ഇന്ന്
പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടത്. അതിന് തയാറാണെന്ന് സംസ്ഥാനവും അറിയിച്ചിട്ടുണ്ട്. എന്നിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
കേന്ദ്രാനുമതി ലഭിച്ചാൽ ശബരി റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി അബ്‌ദുറഹിമാന്‍ ശബരിമല തീർഥാടകര്‍ അടക്കം ആഗ്രഹിക്കുന്ന പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.