കേരളം

kerala

ETV Bharat / state

കേരള ക്രിക്കറ്റ് ടീമിനെ നയിക്കാൻ റോബിൻ ഉത്തപ്പ - robin uttappa became new kerala captain

കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബിയായിരുന്നു കേരള ടീമിനെ നയിച്ചത്.

റോബിൻ ഉത്തപ്പ

By

Published : Aug 28, 2019, 8:17 PM IST

Updated : Aug 28, 2019, 10:33 PM IST

തിരുവനന്തപുരം: സെയ്ദ് മുഷ്‌താഖ് അലി ട്രോഫി ടി- ട്വൻടി, വിജയ് ഹസാരെ ട്രോഫി മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് ടീമിനെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ നയിക്കും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങളിലെ കേരള ടീം നായകനെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കെസിഎ വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ സച്ചിന്‍ ബേബിയാണ് ടീമിനെ നയിച്ചത്.

Last Updated : Aug 28, 2019, 10:33 PM IST

ABOUT THE AUTHOR

...view details