കേരളം

kerala

ETV Bharat / state

വർക്കല ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം - ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം

ചെറുന്നിയൂർ പള്ളിയിൽ കണ്ഠശ്രമ ശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന പഞ്ചലോഹത്തിലുള്ള തിരുമുഖവും മൂന്ന് കാണിക്ക വഞ്ചികളുമാണ് മോഷണം പോയത്.

Robbery at Varkala  Robbery at Varkala Cherunniyoor temple news  വർക്കല ചെറുന്നിയൂര്‍  വർക്കല ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം  ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം  ചെറുന്നിയൂർ പള്ളിയിൽ കണ്ഠശ്രമ ശാസ്താ ക്ഷേത്രം
വർക്കല ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം

By

Published : Oct 15, 2020, 6:14 PM IST

തിരുവനന്തപുരം: വർക്കല ചെറുന്നിയൂരിൽ ക്ഷേത്രത്തിൽ മോഷണം. ചെറുന്നിയൂർ പള്ളിയിൽ കണ്ഠശ്രമ ശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന പഞ്ചലോഹത്തിലുള്ള തിരുമുഖവും മൂന്ന് കാണിക്ക വഞ്ചികളുമാണ് മോഷണം പോയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details