കേരളം

kerala

ETV Bharat / state

നെയ്യാറ്റിൻകരയിൽ അവലോകനയോഗം ആരംഭിച്ചു - നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ

ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു

Review meeting started in Neyyattinkara  നെയ്യാറ്റിൻകരയിൽ അവലോകനയോഗം  നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ  നെയ്യാറ്റിൻകര കലക്‌ടർ
നെയ്യാറ്റിൻകര

By

Published : Apr 30, 2020, 1:36 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗസ്റ്റ് ഹൗസിൽ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ അവലോകനയോഗം ആരംഭിച്ചു. പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ, നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ തുടങ്ങിയവരുടെ യോഗമാണ് നടക്കുന്നത്.

നെയ്യാറ്റിൻകരയിൽ അവലോകനയോഗം ആരംഭിച്ചു

ABOUT THE AUTHOR

...view details