ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

പ്രവാസികളുടെ മടക്കം; തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും - Return of Expatriate

വീഡിയോ കോണ്‍ഫറന്‍സ് വഴി രാവിലെ 10 മണിക്കാണ് ചര്‍ച്ച. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും.

പ്രവാസികളുടെ മടക്കം  കൊവിഡ്  മുഖ്യമന്ത്രി പിണറായി വിജയൻ  local government representatives today  Return of Expatriate  chief minister
പ്രവാസികളുടെ മടക്കം
author img

By

Published : May 7, 2020, 9:09 AM IST

തിരുവനന്തരപുരം:പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാവിലെ 10 മണിക്കാണ് ചര്‍ച്ച. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും. വിദേശത്ത് നിന്നും മടങ്ങയെത്തിയ ശേഷം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണ ചുമതലയും തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.

ABOUT THE AUTHOR

author-img

...view details