ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം - സന്ദർശകർക്ക് നിയന്ത്രണം
കടൽക്ഷോഭത്തെ തുടർന്നാണ് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം
തിരുവനന്തപുരം: രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കടൽക്ഷോഭത്തെ തുടർന്ന് ശംഖുമുഖം തീരവും നടപ്പാതയും തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണം . കടൽ കയറിയ ഭാഗത്തു നിന്ന് 100 മീറ്റർ പ്രദേശത്ത് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കുകയില്ല. ഈ ഭാഗം ബാരിക്കേഡുകൾ വച്ച് അടയ്ക്കും. ഫുഡ് കോർട്ട്, മത്സ്യ വിൽപന എന്നിവ അനുവദിക്കില്ല.
Last Updated : Nov 6, 2020, 10:33 AM IST