തിരുവനന്തപുരം: സംസ്ഥാനത്തെ 6 അണക്കെട്ടുകില്‍ റെഡ് അലര്‍ട്ട് തുടരുന്നു. പൊന്‍മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മൂഴിയാര്‍, കണ്ടള അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. പെരിങ്ങല്‍കുത്ത് ഡാമില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ ഇന്നും റെഡ് അലര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് - കേരളത്തിലെ ഡാമുകള്‍
സംസ്ഥാനത്തെ 6 അണക്കെട്ടുകില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്
സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ ഇന്നും റെഡ് അലേര്‍ട്ട്; ഇടുക്കി ഡാമില്‍ ബ്ലൂ അലെര്‍ട്ട്
ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 2375.53 അടിയായി. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, ഷോളയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുറ്റ്യാടി, പമ്പ, കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നുമില്ല.