തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെറുതോണി, മൂഴിയാർ, പെരിങ്ങൽകുത്ത് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട് - മൂഴിയാർ ഡാം
ചെറുതോണി, മൂഴിയാർ, പെരിങ്ങൽകുത്ത് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നു; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.14 അടിയായി ഉയർന്നു.
also read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്