കേരളം

kerala

ETV Bharat / state

സോളാര്‍ കേസുകള്‍ സിബിഐക്ക്; തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് രമേശ് ചെന്നിത്തല - സോളാര്‍ കേസുകള്‍ സിബിഐയ്ക്ക്

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Solar case handed over to CBI  Sritha nair in Solar case  Ramesh Chennithala on solar case  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സോളാര്‍ കേസുകള്‍ സിബിഐയ്ക്ക്  തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് രമേശ് ചെന്നിത്തല
സോളാര്‍ കേസുകള്‍ സിബിഐയ്ക്ക്; തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് രമേശ് ചെന്നിത്തല

By

Published : Jan 24, 2021, 5:22 PM IST

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details