തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം ഗവ: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ചശേഷം 30 മിനിറ്റ് നിരീക്ഷണവും പൂർത്തിയാക്കിയിട്ടാണ് അദ്ദേഹം ആശുപത്രി വിട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
തിരുവനന്തപുരം ഗവ: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.