തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിൻ്റെ ഏഴു പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പാർട്ടി സമ്മേളനങ്ങളും
കൊവിഡ് രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള പിഴവും അടക്കമാണ് ചെന്നിത്തല ഉന്നയിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്‍റെ പിഴവുകള്‍; അക്കമിട്ട് നിരത്തി ചെന്നിത്തല - രമേഷ് ചെന്നിത്തല
നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പാർട്ടി സമ്മേളനങ്ങളും കൊവിഡ് രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള പിഴവും അടക്കമാണ് ചെന്നിത്തല ഉന്നയിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന്‍റെ പിഴവുകള്‍; അക്കമിട്ട് നിരത്തി ചെന്നിത്തല
സാമൂഹ്യ അടുക്കള സംവിധാനം ഇത്തവണ ആരംഭിച്ചില്ല. പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്‌എൽടിസികൾ കാലേകൂട്ടി സജ്ജമാക്കിയിട്ടില്ല. (പഞ്ചായത്ത് തലത്തിൽ ഇവ ഇനിയെങ്കിലും ആരംഭിക്കണം).
7. രോഗവ്യാപനം കാരണം തൊഴിൽ നഷ്ടമായവർക്ക് സഹായമെത്തിക്കുന്നില്ല.
Last Updated : Jan 23, 2022, 1:10 PM IST