കേരളം

kerala

ETV Bharat / state

മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല - അടിയന്തര നടപടി

പ്രത്യേക ട്രെയിന്‍, ബസ്, വിമാനം എന്നിവ ഏര്‍പ്പെടുത്തി സര്‍ക്കാരിന്‍റെ ചെലവില്‍ വേണം ഇവരെ മടക്കിക്കൊണ്ടുവരേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ramesh chennithala  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  അടിയന്തര നടപടി  പ്രവാസി മടക്കം
മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

By

Published : May 2, 2020, 1:51 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക ട്രെയിന്‍, ബസ്, വിമാനം എന്നിവ ഏര്‍പ്പെടുത്തി സര്‍ക്കാരിന്‍റെ ചെലവില്‍ വേണം ഇവരെ മടക്കിക്കൊണ്ടുവരേണ്ടതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details