കേരളം

kerala

ETV Bharat / state

കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന്‌ ചെന്നിത്തല - Kodakara money laundering case

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലം മുതലുള്ള ബിജെപി സിപിഎം കൂട്ടുകെട്ടിൻ്റെ ഭാഗമാണിത്

കൊടകര കുഴൽപ്പണ കേസ്‌  സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു  രമേശ്‌ ചെന്നിത്തല  ramesh chennithala  Kodakara money laundering case  Chennithala says govt and BJP are colluding
കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന്‌ ചെന്നിത്തല

By

Published : Jul 16, 2021, 10:39 AM IST

Updated : Jul 16, 2021, 11:22 AM IST

തിരുവനന്തപുരം:കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പിൽ എത്തിക്കാൻ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിൻ്റെ ഭാഗമാണ് കേസിൽ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കാനുള്ള നീക്കം.

കൊടകര കുഴൽപ്പണ കേസിൽ സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന്‌ ചെന്നിത്തല

also read:മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം: മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലം മുതലുള്ള ബിജെപി സിപിഎം കൂട്ടുകെട്ടിൻ്റെ ഭാഗമാണിത്. നിതീ ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Jul 16, 2021, 11:22 AM IST

ABOUT THE AUTHOR

...view details