കേരളം

kerala

ETV Bharat / state

യുഡിഎഫിനെ തകർക്കാമെന്ന മോഹം കൈയിൽ വച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് - chennithala against left government

തോമസ് ഐസക്കിനെതിരെ സ്‌പീക്കർ എന്തുനടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ വാർത്തകൾ  യുഡിഎഫിനെ തകർക്കാമെന്ന മോഹം സിപിഎം ചെന്നിത്തല  സ്വർണക്കടത്ത്  യുഡിഎഫിനെ തകർക്കൽ  ramesh chennithala against cpm  chennithala against left government  chennithala against cpm
പ്രതിപക്ഷ നേതാവ്

By

Published : Nov 19, 2020, 2:06 PM IST

തിരുവനന്തപുരം: കള്ളക്കേസുകൾ കൊണ്ടും അറസ്റ്റുകൊണ്ടും യുഡിഎഫിനെ തകർക്കാമെന്ന മോഹം ഇടതുമുന്നണിയും സർക്കാരും കൈയ്യിൽ വച്ചാൽ മതിയെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിൻ്റെ അഴിമതികൾക്കെതിരെ ശക്തമായ പോരാട്ടം പ്രതിപക്ഷം തുടരും. തോമസ് ഐസക് സ്വയം അപഹാസ്യനായ ധനമന്ത്രിയാണ്.

ഐസക്കിനെതിരെ സ്‌പീക്കർ എന്തുനടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ്. പ്രോട്ടോകോൾ ഓഫിസിലെ തീപിടിത്തം സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയായിരുന്നു. സർക്കാർ അതിന് കൂട്ടുനിന്നു. ഇത് തെളിയിക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ട്. തീപിടിത്തം ആസൂത്രിതമാണെന്ന് തെളിഞ്ഞതായും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ തകർക്കാമെന്ന മോഹം കൈയിൽ വച്ചാൽ മതിയെന്ന് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details