തിരുവനന്തപുരം :തന്നെബിജെപിക്കാരനാക്കി സിപിഎം ആക്രമിച്ചപ്പോൾ കോൺഗ്രസിൽ നിന്നാരും പ്രതികരിക്കാനുണ്ടായില്ലെന്ന് രമേശ് ചെന്നിത്തല. ഇത്തരമൊരു ആക്രമണം ഉണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ പലരും തന്നെ എതിര്‍ക്കുകയാണ് ചെയ്തത്.
ഒരാക്രമണം ഉണ്ടാകുമ്പോൾ നമ്മുടെ ആൾക്കാർ കൂടി ഒപ്പം ചേരുന്നതാണ് വിഷമിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കാരനാണ് സുധാകരൻ എന്ന് സിപിഎം പറഞ്ഞപ്പോൾ പ്രതികരിച്ചത്. ഇത്തരമൊരു രീതിയാണ് ആവശ്യം.