നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ ആറ് പേരെ അറസ്റ്റ് ചെയ്തു - CBI
5 പൊലീസുകാരേയും ഒരു ഹോം ഗാര്‍ഡിനേയുമാണ് അറസ്റ്റ് ചെയ്തത്
നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്റ്റഡി മരണം; സിബിഐ ആറ് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം:നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്റ്റഡി മരണ കേസില്‍ 6 പ്രതികളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. 5 പൊലീസുകാരേയും ഒരു ഹോം ഗാര്‍ഡിനേയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരായ റെജിമോന്‍, നിയാസ്, സന്‍ജീവ്, ജിതിന്‍ കെ ജോര്‍ജ്, റോയ് പി വര്‍ഗ്ഗീസ്, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയതത്.
Last Updated : Feb 18, 2020, 3:04 PM IST