കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത്‌ മഴ തുടരും;മൂന്ന്‌ ജില്ലകളിൽ യെല്ലോ അലർട്ട് - rain updates

പത്തനംതിട്ട ,ആലപ്പുഴ ,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Rainfall  സംസ്ഥാനത്ത്‌ മഴ തുടരും  മൂന്ന്‌ ജില്ലകളിൽ യെല്ലോ അലർട്ട്  Rainfall will continue in the state  തിരുവനന്തപുരം വാർത്ത  rain updates  state news
സംസ്ഥാനത്ത്‌ മഴ തുടരും;മൂന്ന്‌ ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : May 22, 2020, 3:01 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട ,ആലപ്പുഴ ,ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നവർ ഇന്നും നാളെയും ലക്ഷദ്വീപ്, തമിഴ്നാട് പുതുച്ചേരി തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

ABOUT THE AUTHOR

...view details