തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത. ബുധനാഴ്‌ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം -സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത - Rainfall is likely in South and Central Kerala
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത
![ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം -സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത കനത്ത മഴ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴയ്ക്ക് സാധ്യത Rainfall is likely in South and Central Kerala ന്യൂന മര്‍ദ്ദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14922081-thumbnail-3x2-rain.jpg)
കനത്ത മഴ
ഇതിന്‍റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
also read: കനത്ത മഴയിലും കാറ്റിലും കൂറ്റൻ കട്ടൗട്ട് വീഴുന്ന ദൃശ്യം, ഒഴിവായത് വൻ അപകടം