തിരുവന്തപുരം: സംസ്ഥാത്ത് മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് (18-07-201) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 22 വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും.
മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട് - യെല്ലോ അലർട്ട്
ജൂലൈ 22 വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
സംസ്ഥാത്ത് മഴ കൂടുതല്‍ ശക്തമാകും; ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്സംസ്ഥാത്ത് മഴ കൂടുതല്‍ ശക്തമാകും; ഞായറാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
വടക്കന്‍ കേരളത്തിലാണ് മഴ കൂടുല്‍ ശക്തമാവുക. ജൂലൈ 21 ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 22ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ യൊല്ലോ അലര്‍ട്ടും ഉണ്ട്.