കേരളം

kerala

ETV Bharat / state

ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദം: സംസ്ഥാനത്ത് മഴ ശക്തമാകും - സംസ്ഥാനത്ത് മഴ ശക്തമാകും

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്‌.

സംസ്ഥാനത്ത് മഴ ശക്തമാകും  rain update
സംസ്ഥാനത്ത് മഴ ശക്തമാകും

By

Published : Sep 13, 2020, 7:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൻ്റെ പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം.

ABOUT THE AUTHOR

...view details