കേരളം

kerala

ETV Bharat / state

മഴ ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം - ഓറഞ്ച് അലര്‍ട്ട്

കേരളാ തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു

മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By

Published : Oct 30, 2019, 10:39 AM IST

Updated : Oct 30, 2019, 2:50 PM IST


തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. കേരളാ തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആയേക്കും. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്നും എറണാകുളം , തൃശ്ശൂർ, മലപ്പുറം , കോഴിക്കോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Last Updated : Oct 30, 2019, 2:50 PM IST

ABOUT THE AUTHOR

...view details