കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത് - aiswarya keralayathra

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്  രാഹുൽ ഗാന്ധി  രമേശ് ചെന്നിത്തല  ഐശ്വര കേരളയാത്ര  ഐശ്വര കേരള യാത്ര സമാപന സമ്മേളനം  rahul gandhi at thiruvananthapuram today  rahul gandhi  aiswarya keralayathra  ramesh chennithala
rahul gandhi at thiruvananthapuram today

By

Published : Feb 23, 2021, 8:36 AM IST

തിരുവനന്തപുരം: പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി ഇന്ന് തലസ്ഥാനത്ത് എത്തും. തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും പങ്കെടുക്കും. തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് ശംഖുമുഖത്ത് നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

ABOUT THE AUTHOR

...view details