കേരളം

kerala

ETV Bharat / state

മധ്യമപ്രവർത്തകയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവം; പ്രതികരിച്ച് രാധാകൃഷ്ണന്‍ - സഹപ്രവർത്തകയെ വീട്ടിൽകയറി മർദ്ദിച്ച സംഭവം;മറുപടിയുമായി രാധാകൃഷ്ണന്‍

യുവതിയുടെ വീട്ടിലെത്തിയാൾ കേരളകൗമുദിയിലെ തന്‍റെ സഹപ്രവർത്തകനാണോയെന്ന് നോക്കാൻ സ്ഥാപനത്തിലെ മേധാവിയുടെ നിർദ്ദേശമനുസരിച്ചാണ് പോയതെന്നും സംഭവത്തില്‍ ഗൂഢാലോചനയെന്നും രാധാകൃഷ്ണന്‍.

radakrishnan  press club  സഹപ്രവർത്തകയെ വീട്ടിൽകയറി മർദ്ദിച്ച സംഭവം;മറുപടിയുമായി രാധാകൃഷ്ണന്‍  latest trivandrum
സഹപ്രവർത്തകയെ വീട്ടിൽകയറി മർദ്ദിച്ച സംഭവം;മറുപടിയുമായി രാധാകൃഷ്ണന്‍

By

Published : Dec 6, 2019, 4:32 AM IST

തിരുവനന്തപുരം: സഹപ്രവർത്തകയെ വീട്ടിൽ കയറി മർദ്ദിച്ചു എന്നത് കള്ളക്കേസാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ. ചില ഗൂഢശക്തികൾ ഇതിനായി പ്രവർത്തിച്ചു. സംഭവം നടന്ന് മൂന്നു ദിവസത്തിന് ശേഷമാണ് സഹപ്രവർത്തക പരാതി നൽകിയത്. യുവതിയുടെ വീട്ടിലെത്തിയാൾ കേരളകൗമുദിയിലെ തന്‍റെ സഹപ്രവർത്തകനാണോയെന്ന് നോക്കാൻ സ്ഥാപനത്തിലെ മേധാവിയുടെ നിർദ്ദേശമനുസരിച്ചാണ് പോയത്. പരാതിയിൽ പറയുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും അവിടെ സംഭവിച്ചിട്ടില്ല. കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

സഹപ്രവർത്തകയെ വീട്ടിൽകയറി മർദ്ദിച്ച സംഭവം;മറുപടിയുമായി രാധാകൃഷ്ണന്‍

ABOUT THE AUTHOR

...view details