കേരളം

kerala

ETV Bharat / state

രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്‌ടാവ് - മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ്

മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളം ഇല്ല. എന്നാൽ ഔദ്യോഗിക വാഹനം ഉണ്ടാകും

രാജീവ് സദാനന്ദൻ  മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്‌ടാവ്  മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാവ്  raajeev sadanandan
രാജീവ് സദാനന്ദൻ

By

Published : Jul 16, 2020, 2:41 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ ഉപദേഷ്‌ടാവ്. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെയാണ് ഉപദേഷ്‌ടാവായി നിയമിച്ചത്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഉപദേശം നൽകുകയാണ് ചുമതല. മൂന്ന് മാസത്തേക്കാണ് നിയമനം. ശമ്പളം ഇല്ല. അതേസമയം ഔദ്യോഗിക വാഹനം ഉണ്ടാവും. സ്പ്രിംക്ലർ കരാറിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയിൽ അംഗമാണ് രാജീവ് സദാനന്ദൻ.

ABOUT THE AUTHOR

...view details