കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌തു - nedumngadu

ശനിയാഴ്‌ചയാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്

തിരുവനന്തപുരം  മെഡിക്കൽ കോളജ് ആശുപത്രി  suicide  Thiruvananthapuram latest news  nedumngadu  quarantined man commits suicide
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി

By

Published : Jul 19, 2020, 9:49 AM IST

Updated : Jul 19, 2020, 10:47 AM IST

തിരുവനന്തപുരം:നെടുമങ്ങാട് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട് കൊറ്റം സ്വദേശി താഹ (37) ആണ് മരിച്ചത്. ശനിയാഴ്‌ചയാണ് ബാർട്ടൺ ഹില്ലിലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് ചാടി താഹ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഞായറാഴ്‌ച പുലർച്ചെയാണ് മരിച്ചത്.

Last Updated : Jul 19, 2020, 10:47 AM IST

ABOUT THE AUTHOR

...view details