പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം തുടങ്ങി - ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം

പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്
തിരുവനന്തപുരം:പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെകെ ശൈലജ നിർവഹിച്ചു. കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളി മരുന്നും ആരോഗ്യ മന്ത്രി നൽകി. ഐ.ബി സതീഷ് എം.എൽ.എ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ ഐ.എ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്