അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പി.ടി തോമസ് - Ayyanad Service Co-operative Bank Director
പ്രളയ ഫണ്ട് തട്ടിപ്പ് മറച്ച് വെക്കാൻ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനുൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഡയറക്ടർ ആത്മഹത്യ ചെയ്തതെന്നും പി.ടി. തോമസ് പറഞ്ഞു.
![അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പി.ടി തോമസ് തിരുവനന്തപുരം പ്രളയ ഫണ്ട് തട്ടിപ്പ് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ Ayyanad Service Co-operative Bank Director PT Thomas](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6381251-thumbnail-3x2-g-sl.jpg)
പ്രളയ ഫണ്ട് തട്ടിപ്പ്; അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പി.ടി തോമസ്
തിരുവനന്തപുരം:പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിൽ അന്വേഷണം നടത്തണമെന്ന് പി.ടി. തോമസ് എം.എൽ.എ. ഡയറക്ടർ വി.എ സിയാദിന്‍റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും പ്രളയ ഫണ്ട് തട്ടിപ്പ് മറച്ച് വെക്കാൻ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് അതിൽ ഉണ്ടായിരുന്നതായും പി.ടി. തോമസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയ ഫണ്ട് തട്ടിപ്പ്; അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് പി.ടി തോമസ്