തിരുവനന്തപുരം:ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് പുതുക്കി നിശ്ചയിച്ച് പി.എസ്.സി. കോഴിക്കോട് ജില്ലയിലെ കട്ട് ഓഫ് മാർക്ക് 53 ൽ നിന്ന് 24 ആയി കുറച്ചു. കണ്ണൂർ ജില്ലയിലെ കട്ട് ഓഫ് മാർക്ക് 0.1 ൽ നിന്ന് 28 ആക്കി ഉയർത്തി.
ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ; കട്ട് ഓഫ് മാർക്ക് പുതുക്കി പി.എസ്.സി - പി.എസ്.സി
കണ്ണൂർ ജില്ലയിലെ കട്ട് ഓഫ് മാർക്ക് 0.1 ൽ നിന്ന് 28 ആക്കി ഉയർത്തി. പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
![ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ; കട്ട് ഓഫ് മാർക്ക് പുതുക്കി പി.എസ്.സി PSC revises cut-off marks PSC Clerk Typist Preliminary Examination ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ പി.എസ്.സി പി.എസ്.സി പരീക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13354272-thumbnail-3x2-psc.jpg)
ക്ലർക്ക് ടൈപ്പിസ്റ്റ് പ്രിലിമിനറി പരീക്ഷ; കട്ട് ഓഫ് മാർക്ക് പുതുക്കി പി.എസ്.സി
പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അപാകത ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
Also Read:രജിത കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷിത അട്ടല്ലൂരി