കേരളം

kerala

ETV Bharat / state

പി.എസ്‌.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല - psc fraud case ramesh chennithala wants cbi investigation

അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കാലതാമസം ഉണ്ടാക്കുകയാണെന്നും സി.ബി.ഐ അന്വേഷണത്തിന് പ്രസക്തി ഏറുകയാണെന്നും രമേശ് ചെന്നിത്തല.

പി.എസ്‌.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

By

Published : Sep 13, 2019, 11:14 AM IST

തിരുവനന്തപുരം:പി.എസ്‌.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉന്നതരായ ആളുകളെ കുറിച്ച് അന്വേഷണം വേണം. പ്രതികൾക്ക് ചോദ്യപേപ്പറുകളും ഉത്തരങ്ങളും എങ്ങനെ കിട്ടിയെന്ന് വെളിപ്പെടുത്തണം. അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കാലതാമസം ഉണ്ടാക്കുകയാണെന്നും സി.ബി.ഐ അന്വേഷണത്തിന് പ്രസക്തി ഏറുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും സമഗ്രമായി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ ചെറുപ്പക്കാരെ വിഡ്ഢികളാക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റേതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പി.എസ്‌.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details