പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു - psc
ഏപ്രിൽ 30 വരെയുള്ള പിഎസ്‌സി പരീക്ഷകളാണ് മാറ്റിയത്
![പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു psc exams postphoned പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു കൊവിഡ് വ്യാപനം തിരുവനന്തപുരം thiruvananthapuram psc പിഎസ്‌സി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11458018-thumbnail-3x2-ddd.jpg)
കൊവിഡ് വ്യാപനം; പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു. നാളെ മുതൽ ഏപ്രിൽ 30 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ അഭിമുഖങ്ങൾ, വെരിഫിക്കേഷൻ തുടങ്ങിയവയും മാറ്റി. പുതിയ തിയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു.