കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം : കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി - കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

മെയ് 4 മുതല്‍ 7 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

PSC exam postponed  PSC exam  PSC  exam  കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി  പിഎസ്‌സി പരീക്ഷ
കൂടുതല്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റി

By

Published : Apr 20, 2021, 7:09 PM IST

തിരുവനന്തപുരം : കൂടുതല്‍ പരീക്ഷകള്‍ മാറ്റിവച്ച് പി.എസ്.സി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. മെയ് 4 മുതല്‍ 7 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നീട്ടിയത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

കൂടുതല്‍ വായിക്കുക......സംസ്ഥാനത്ത് 19,577 പേര്‍ക്ക് കൂടി കൊവിഡ് ; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

നേരത്തെ ഏപ്രില്‍ 30 വരെ നടത്താനിരുന്ന പരീക്ഷകള്‍ പിഎസ്.സി മാറ്റിയിരുന്നു.

ABOUT THE AUTHOR

...view details