കേരളം

kerala

ETV Bharat / state

ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമം; സംഗീത-നാടക അക്കാദമിക്കെതിരെ പ്രതിഷേധം

പ്രതിഷേധക്കാര്‍ കെ.പി.എസ്‌.സി ലളിതയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോലം കത്തിച്ചു.

RMV Ramakrishnan suicide attempt  sangeetha-nadaka academy  protest over RMV Ramakrishnan's suicide attempt  thiruvananthapuram protest  ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമം  സംഗീത-നാടക അക്കാദമിക്കെതിരെ പ്രതിഷേധം  തിരുവനന്തപുരം പ്രതിഷേധം
ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമം; സംഗീത-നാടക അക്കാദമിക്കെതിരെ പ്രതിഷേധം

By

Published : Oct 4, 2020, 2:24 PM IST

Updated : Oct 4, 2020, 3:16 PM IST

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭത്തില്‍ സംഗീത നാടക അക്കാദമിക്കെതിരെ പ്രതിഷേധം. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എസ്‌.സി ലളിതയുടെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോലം കത്തിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവ പരിപാടിയില്‍ മോഹിനിയാട്ടം അപതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാമകൃഷ്‌ണന്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ ആത്മഹത്യ ശ്രമം; സംഗീത-നാടക അക്കാദമിക്കെതിരെ പ്രതിഷേധം
Last Updated : Oct 4, 2020, 3:16 PM IST

ABOUT THE AUTHOR

...view details