ഡിവൈഎസ്‌പി ഓഫിസിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം - ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നു, ഫ്ളെക്‌സ് ബോർഡുകൾ നശിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം
![ഡിവൈഎസ്‌പി ഓഫിസിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം protest bjp activists DYFI office ബിജെപി പ്രവർത്തകർ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11154117-206-11154117-1616668963280.jpg)
ഡിവൈഎസ്‌പി ഓഫിസിന് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം:കാട്ടാക്കട ഡിവൈഎസ്‌പി ഓഫിസിനു മുന്നിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നു, ഫ്ളെക്‌സ് ബോർഡുകൾ നശിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ബിജെപി പ്രവർത്തകർ ഡിവൈഎസ്‌പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്. സ്ഥാനാർഥി പികെ കൃഷ്‌ണദാസിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Last Updated : Mar 25, 2021, 4:48 PM IST