തിരുവനന്തപുരം:ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ്. സ്വകാര്യത ചോർത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ കഴിയാത്തതാണ് ഫോൺ ചോർത്തൽ. പുറത്തു വന്ന വിവരങ്ങൾ ഒരു അന്വേഷണത്തിന് മതിയായ കാരണങ്ങൾ ആണെന്നും സ്പീക്കർ പറഞ്ഞു.
ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സ്‌പീക്കർ - ഫോൺ ചോർത്തൽ ആരോപണം
ഒരു ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ കഴിയാത്തതാണ് ഫോൺ ചോർത്തൽ
ഫോൺ ചോർത്തൽ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സ്പീക്കർ