കേരളം

kerala

ETV Bharat / state

ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസ് സർവീസില്ല - ഓഗസ്റ്റ് മുതൽ ബസ്

സാമ്പത്തിക തകർച്ചയെ തുടർന്നാണ് ബസുടമകളുടെ തീരുമാനം

private bus service s  സ്വകാര്യ ബസ് സർവീസില്ല  ഓഗസ്റ്റ് മുതൽ ബസ്  private bus kerala
ബസ്

By

Published : Jul 27, 2020, 4:31 PM IST

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. സാമ്പത്തിക തകർച്ചയെ തുടർന്നാണ് തീരുമാനമെന്ന് സ്വകാര്യ ബസുടമ സംയുക്ത സമിതി അറിയിച്ചു. നഷ്‌ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് സമിതി വ്യക്തമാക്കി. ബസ് സർവീസില്ലാതിരുന്ന കാലത്തെ നികുതി ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കുമെന്നും ഉടമകൾ അറിയിച്ചു.

ABOUT THE AUTHOR

...view details