തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി (prisoner) തൂങ്ങി മരിച്ച (suicide) നിലയില്‍. ചേങ്കോട്ടുകോണം സ്വദേശി കൃഷ്‌ണൻ നായർ (65) ആണ് തൂങ്ങി മരിച്ചത്.
2012ൽ മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ (life imprisonment) അനുഭവിച്ചുവരികയായിരുന്നു. ലോക്ക് ഡൗൺ (lock down) കാലത്താണ് കൃഷ്‌ണന്‍ പരോളിലിറങ്ങിയത്.