കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്: ഡിആർഐക്കെതിരെ പ്രകാശ് തമ്പി - prakash thambi

ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് പ്രകാശ് തമ്പി ആരോപിച്ചു.

ഡിആർഐക്കെതിരെ പ്രകാശ് തമ്പി

By

Published : Jun 12, 2019, 5:29 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഡിആർഐക്കെതിരെ പ്രകാശ് തമ്പി കോടതിയിൽ. അന്വേഷണ സംഘം മർദ്ദിച്ചാണ് തന്‍റെ മൊഴി രേഖപ്പെടുത്തിയതെന്ന് പ്രകാശ് തമ്പി. ബന്ധുവിനെതിരെ മൊഴി നൽകാൻ ഡിആർഐ ഉദ്യോഗസ്ഥർ മർദ്ദിച്ചു. മൊഴി പിൻവലിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രകാശ് തമ്പി കോടതിയിൽ അപേക്ഷ നൽകി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിലാണ് പ്രകാശ് തമ്പി അപേക്ഷ നൽകിയത്.

ABOUT THE AUTHOR

...view details