കേരളം

kerala

ETV Bharat / state

പരേഡിനെത്തിയ പൊലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു - poonthura asi death

പൂന്തുറ പൊലീസ് സ്റ്റേഷന്‍ എഎസ്‌ഐ വസന്തകുമാറാണ് മരിച്ചത്.

കുഴഞ്ഞു വീണു മരിച്ചു  പൂന്തുറ പൊലീസ് സ്റ്റേഷന്‍  എഎസ്‌ഐ വസന്തകുമാര്‍  poonthura asi death  police death
പരേഡിനെത്തിയ പൊലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

By

Published : Jan 10, 2020, 11:56 AM IST

തിരുവനന്തപുരം: പൂന്തുറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. എഎസ്‌ഐ വസന്തകുമാറാണ് മരിച്ചത്. വെള്ളിയാഴ്‌ച പരേഡിനെത്തിയതായിരുന്നു. പരേഡിന് ഒരുങ്ങുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details