തിരുവനന്തപുരം: വൃശ്ചികം രണ്ടായ ഇന്ന് (നവംബര്‍ 18) സന്നിധാനത്തെ ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ (Pooja timing at Sabarimala temple).
- പുലര്‍ച്ചെ 2:30 ന് പള്ളി ഉണര്‍ത്തല്‍
- രാവിലെ 3 ന് തിരുനട തുറക്കല്‍ നിര്‍മ്മാല്യം
- 3:05 ന് പതിവ് അഭിഷേകം
- 3:30 ന് ഗണപതി ഹോമം
- 3:30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11:30 വരെയും നെയ്യഭിഷേകം
- 7:30 ന് ഉഷപൂജ