കേരളം

kerala

ETV Bharat / state

കല്ലമ്പലം സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ - തൂങ്ങി മരിച്ച നിലയിൽ

സ്റ്റേഷനിലെ ഡ്രൈവർ മനോജ് (40) ആണ് മരിച്ചത്.

kallambalam  policeman suicide  കല്ലമ്പലം പൊലീസ് സ്റ്റേഷൻ  തൂങ്ങി മരിച്ച നിലയിൽ  ഡ്രൈവർ മനോജ്
കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

By

Published : Nov 13, 2020, 8:59 AM IST

തിരുവനന്തപുരം: കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്‌തു. സ്റ്റേഷനിലെ ഡ്രൈവർ മനോജ് (40) ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്.


ABOUT THE AUTHOR

...view details