കേരളം

kerala

ETV Bharat / state

പാറശ്ശാലയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് - police officer tested covid positive

നെയ്യാറ്റിൻകര മാവിളക്കട സ്വദേശിയായ ഗ്രേഡ് എസ്ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പാറശ്ശാല  പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്  പാറശ്ശാല കൊവിഡ്  തിരുവനന്തപുരം  parasala  police officer tested covid positive  thiruvananthapuram
പാറശ്ശാലയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്

By

Published : Jul 26, 2020, 2:48 PM IST

തിരുവനന്തപുരം: പാറശ്ശാലയിൽ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര മാവിളക്കട സ്വദേശിയായ ഗ്രേഡ് എസ്ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പാറശ്ശാലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം ലഭിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ഇന്ന് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നു.

ABOUT THE AUTHOR

...view details