തിരുവനന്തപുരം: ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം തുടരണമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ഊർജിതമാക്കി.
തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ് - തിരുവനന്തപുരം:
ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം തുടരണമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ഊർജിതമാക്കി

തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ്
ജില്ലയിൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ തലസ്ഥാനത്തിലെ റോഡുകളിൽ വലിയ രീതിയിലുള്ള വാഹന തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. രണ്ടിൽ കൂടുതൽ യാത്രികരുള്ള ഇരുചക്രവാഹനങ്ങളും മൂന്നിൽ കൂടുതൽ യാത്രക്കാരുള്ള കാറുകളും പൊലീസ് ഇടപെട്ട് തിരിച്ചയച്ചു. കൂടാതെ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ ബോധവൽകരിക്കുകയും ചെയ്‌തു.
തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പൊലീസ്