കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും - പരീക്ഷാ ഫലം

നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും  Plus two result today  പരീക്ഷാ ഫലം  result today
പ്ലസ് ടു

By

Published : Jul 15, 2020, 9:25 AM IST

തിരുവനന്തപുരം:ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലായ് 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാറ്റിവെക്കുകയായിരുന്നു. കൊവിഡ് ഭീക്ഷണിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷകൾ പൂർത്തിയാക്കിയത്.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളിലൂടെയും PRD Live, saphalam2020, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം

ABOUT THE AUTHOR

...view details