തിരുവനന്തപുരം : പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. വടക്കന്‍ ജില്ലകളില്‍ 20 ശതമാനവും തെക്കന്‍ ജില്ലകളില്‍ 10 ശതമാനവുമാണ് ഉയര്‍ത്തുന്നത്. പ്രവേശന നടപടികള്‍ തുടങ്ങുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി - ഹയര്‍സെക്കന്‍ററി പരീക്ഷാഫലം
വടക്കന്‍ ജില്ലകളില്‍ 20 ഉം തെക്കന്‍ ജില്ലകളില്‍ 10 ഉം ശതമാനം സീറ്റുകള്‍ വർധിപ്പിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Also read: ഹയര്‍സെക്കന്‍ററി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 87.94% വിജയം
എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ മുഴുവന്‍ കുട്ടികള്‍ക്കും എത്തിച്ച ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കൂ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഹയര്‍സെക്കന്‍ററി സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം.