കേരളം

kerala

മഴയെത്തുടർന്ന് മാറ്റി വച്ച പ്ലസ് വണ്‍ പരീക്ഷ ചൊവ്വാഴ്‌ച നടത്തും

By

Published : Oct 22, 2021, 3:48 PM IST

പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ല

Plus One exam  പ്ലസ് വണ്‍ പരീക്ഷ  Plus One exam will be held on Tuesday  ഹയര്‍സെക്കന്‍ററി ബോര്‍ഡ്  ഹയർ സെക്കന്‍ററി പരീക്ഷ
മഴയെത്തുടർന്ന് മാറ്റി വച്ച് പ്ലസ് വണ്‍ പരീക്ഷ ചൊവ്വാഴ്‌ച നടത്തും

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് മാറ്റി വച്ച പ്ലസ് വണ്‍ പരീക്ഷ ചൊവ്വാഴ്‌ച നടത്തും. ഒക്ടോബര്‍ 18 ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് ചൊവ്വാഴ്‌ച നടത്തുക. പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍സെക്കൻഡറി ബോര്‍ഡ് അറിയിച്ചു.

ശക്തമായ മഴയുടെ പശ്ചാത്തലത്തിലായിരുന്നു ഈ മാസം 18-ാം തീയതി നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചത്.

ALSO READ :കാത്തിരിപ്പിന് വിരാമം... വെള്ളിത്തിര മിഴിതുറക്കുന്നു, സിനിമകള്‍ തിങ്കളാഴ്ച മുതല്‍

ABOUT THE AUTHOR

...view details